കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിരാജിന്റേയും സുപ്രിയ മേനോന്റെയും മകള്‍ അലംകൃതയുടെ പിറന്നാള്‍. വര്‍ഷത്തിലൊരിക്കല്‍ മാത്രം മകളുടെ ഒരു ചിത്രം പങ്കുവയ്ക്കുന്നവരാണ് ഇരുവരം...